Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prem Nazir

പ്രേം​ന​സീ​ർ പു​ര​സ്കാ​രം പ്രി​യ​ദ​ർ​ശ​ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്രേം​​​ന​​​സീ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ പ്രേം​​​ന​​​സീ​​​ർ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് സം​​​വി​​​ധാ​​​യ​​​ക​​​ൻ പ്രി​​​യ​​​ദ​​​ർ​​​ശ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. നാ​​​ളെ വൈ​​​കു​​​ന്നേ​​​രം 6.15ന് ​​​വ​​​ഴു​​​ത​​​ക്കാ​​​ട് ടാ​​​ഗോ​​​ർ തി​​​യ​​​റ്റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര അ​​​ർ​​​ലേ​​​ക്ക​​​ർ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും.

മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​ബി. ഗ​​​ണേ​​​ഷ് കു​​​മാ​​​ർ, സ​​​ജി ചെ​​​റി​​​യാ​​​ൻ, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ച​​​ട​​​ങ്ങി​​​ൽ സ്വാ​​​തി തി​​​രു​​​നാ​​​ൾ സം​​​ഗീ​​​ത അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ സം​​​ഗീ​​​ത് വി​​​ജ​​​യ​​​ൻ, ദേ​​​വ​​​പ്രി​​​യ എം.​​​രാ​​​ജ് എ​​​ന്നി​​​വ​​​ർ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും ന​​​ൽ​​​കു​​​മെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ ജി.​​​സു​​​രേ​​​ഷ് കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up